ഗ്വാണ്ടനാമോ

അഴികളെണ്ണി സമാശ്വാസം കണ്ടെത്തുന്ന
പറവകളെ കണ്ടിട്ടുണ്ടോ ?
തുറന്നുവിട്ടാലും ആകാശത്തോട്
അഭിനിവേശം ഇല്ലാതെ ഇങ്ങനെ.

ചിലർക്കങ്ങനെയാണ്.
മതിൽക്കെട്ടുകൾ ഇല്ലാത്ത നീലിമ,
അതാണവരുടെ ഗ്വാണ്ടനാമോ.

8 thoughts on “ഗ്വാണ്ടനാമോ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s